ധർമ്മടം പോലീസ് സ്റ്റേഷൻ വളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക് ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ അപകടം

ധർമ്മടം പോലീസ് സ്റ്റേഷൻ വളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക് ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ അപകടം
Jan 29, 2026 04:35 PM | By Rajina Sandeep

(www.thalasseryne ws. In)  ദേശിയ പാതയിൽ വാഹന അപകടങ്ങൾ പതിവായ ധർമ്മടം പോലീസ് സ്റ്റേഷൻ പരിസരത്തെ കൊടുംവളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി റോഡിൽ നിന്നും തെന്നി വഴിയോരത്തെ മരത്തിലിടിച്ചു നിന്നു.

അപകടത്തിൽ കെ.എൽ. 57. 0379 ലോറി ഡ്രൈവർ കോഴിക്കോട് ചെലവൂരിലെ അസീസിന് (55) ഇടത് കാലിന് പരിക്കേറ്റു. മംഗലാപുരത്തു നിന്നും പാം ഓയിലുമായി കോഴിക്കോട് എളവണ്ണയിലേക്ക് പോവുന്നതിനിടയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടയിൽ ധർമ്മടത്തെ വലിയ വളവിൽ ചരക്ക് ലോറി നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. .

ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ 2 യുവാക്കൾ ലോറി ഇടിച്ചു മരിച്ചിരുന്നു. പിന്നീട് ഇവിടത്തെ കൊടും വളവിൽ നിയന്ത്രണം തെറ്റിയ വാഹനങ്ങൾ പാഞ്ഞുകയറി പലവട്ടം പോലീസ് സ്റ്റേഷന്റെ മതിൽ തകർന്നിരുന്നു. ഇവിടെ കൂടുതൽ സ്ഥലം ഏറ്റെടുത്ത് വളവ് നിവർത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നുവെങ്കിലും പ്രഖ്യാപനം ജലരേഖയായി മാറി..

Driver injured after goods lorry loses control at Dharmadam police station bend, hits tree; major accident avoided as it was early morning

Next TV

Related Stories
തലശേരി നഗരത്തിൽ  കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

Apr 17, 2026 06:58 PM

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ...

Read More >>
ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

Apr 17, 2026 10:03 AM

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ...

Read More >>
നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

Apr 16, 2026 12:50 PM

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ...

Read More >>
2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ;  പുതിയ മാറ്റവുമായി വാഹനനയം

Apr 16, 2026 11:17 AM

2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ; പുതിയ മാറ്റവുമായി വാഹനനയം

2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ; പുതിയ മാറ്റവുമായി...

Read More >>
വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ തിരക്ക്

Apr 15, 2026 10:50 AM

വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ തിരക്ക്

വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ...

Read More >>
Top Stories

News Roundup

Entertainment News